11:01pm 09 November 2026
NEWS
ടോള്‍പ്ലാസകളില്‍ വാര്‍ഷിക പാസ് അനുവദിക്കും 3000 രൂപ പാസില്‍ 200 ട്രിപ്പുകള്‍
18/06/2025  04:56 PM IST
സണ്ണി ലുക്കോസ്
ടോള്‍പ്ലാസകളില്‍ വാര്‍ഷിക പാസ് അനുവദിക്കും 3000 രൂപ പാസില്‍ 200 ട്രിപ്പുകള്‍

ടോള്‍പ്ലാസകളില്‍ വാര്‍ഷിക പാസ് അനുവദിക്കും 3000 രൂപ പാസില്‍ 200 ട്രിപ്പുകള്‍ ടോള്‍പ്ലാസകളില്‍ വാര്‍ഷിക പാസ് അനുവദിക്കാന്‍ കേന്ദ്രം. 3000 രൂപ പാസില്‍ 200 ട്രിപ്പുകള്‍ നടത്താം. രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും പാസ് ഉപയോഗിക്കാം. ഓഗസ്റ്റ് 15 മുതല്‍ പാസ് നിലവില്‍ വരും. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img